Ishtam Ishtam - M. G. Sreekumar

Ishtam Ishtam

M. G. Sreekumar

00:00

04:06

Similar recommendations

Lyric

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മുന്നിൽ സൂര്യന് വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്

എനിക്കിഷ്ടമാണിള വെയില്

ആഹാ ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം

ആ ആ ആ

കണ്ണാടി പുഴയിലെ കുഞ്ഞോളവും

വണ്ണാത്തി കിളിയുടെ കുരലാരവും

പൂവാലി പയ്യിന്റെ പാല് കിണ്ണവും

പൂ തേടി അലയുന്ന പൂത്തുമ്പിയും

എന്തിഷ്ടമാണീ ഇഷ്ടങ്ങളെ

കരളോടു ചേര്ക്കുന്നു ഞാൻ

എന്നും ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം

വയല് പൂക്കളിളകുന്ന പൂ പാടവും

പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും

വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും

വെയിലാറും മേട്ടിലെ നിഴലാട്ടവും

ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ തുളുമ്പുന്നിതാ

എന്തിഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

മുന്നിൽ സൂര്യന് വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്

എനിക്കിഷ്ടമാണിള വെയില്

അഹ് ആഹാ ആഹാ

അഹ് ആഹാ ആഹാ

അഹ് ആഹാ ആഹാ

അഹ് ആഹാ ആഹാ

- It's already the end -