Oronnoronnayi - From "Oru Muthassi Gadha" - Shaan Rahman

Oronnoronnayi - From "Oru Muthassi Gadha"

Shaan Rahman

00:00

03:06

Similar recommendations

Lyric

ഉം ഉം ഉം ഉം ഉം ഉം

അടി പൊളി-പൊളി (ഉം ഉം ഉം ഉം ഉം ഉം)

ഓരോന്നോരോന്നായി മോഹം തോന്നുമ്പോൾ

നാളെ നാളേക്കായി അത് നീട്ടീടേണ്ടല്ലോ

ഇന്നേ ചെന്നീടാം ഇപ്പം പോയീടാം

എല്ലാം എല്ലാമീ നാം വാങ്ങി പൊകീടും

ഈ മണ്ണില് ഇതു പോലെ ഉയിരോടെ ഇനി എത്ര

നാളുണ്ടതേതേതു മറിയില്ലല്ലോ

പൊൻ സ്വപ്നങ്ങൾ എല്ലാം തനി തേരായി തീർക്കാൻ

നാമെന്തേ ഇന്നാരെയോ കാത്തെ നില്ക്കുന്നു (അ ആ)

താനേ താനേ ഉള്ളിൽ മോഹം മെയ്യുന്നെ (ഓ)

എണ്ണി തീരും മുന്നേ എണ്ണം കൂടുന്നേ(അടിപൊളി അടിപൊളി)

മിന്നാമിന്നി തെല്ലായ് മുന്നിൽ മിന്നുമ്പോൾ (മിന്നുമ്പോൾ)

പിന്നിൽ പമ്മി ചെല്ലാം മെല്ല

വേണ്ട തരി മണി വേണം ഒരു ചൊടി

ആഞ്ഞു പിടി പിടി കണ്ടു പടി പടി

വീണ പടുകുഴി ചാടി വരുകിനി

നേരമിതുമതിയാകെ അടിപൊളി അടിപൊളി

വേണ്ട തരി മണി വേണം ഒരു ചൊടി

ആഞ്ഞു പിടി പിടി കണ്ടു പടി പടി

വീണ പടുകുഴി ചാടി വരുകിനി

നേരമിതുമതിയാകെ അടിപൊളി അടിപൊളി

തമ്മിൽ കാണും നേരങ്ങൾ പങ്കിട്ടിടും സ്നേഹങ്ങൾ

സന്തോഷത്തിൻ മേളങ്ങൾ നാം

ആകാശത്തെ പൂന്തോപ്പിൽ ആടിക്കാറും നീങ്ങുമ്പോൾ

പാടി കൂടാൻ ഈണങ്ങൾ താൻ (ഈണങ്ങൾ താൻ)

നോവിൽ തീയും കണ്ണീരെല്ലാം മാറുന്നതീ തീരങ്ങളിൽ

കാതോർത്തു നാം കേൾക്കുന്നതോ രാഗങ്ങളാ (ഉം ഉം ഉം ഉം ഉം ഉം)

താനേ താനേ ഉള്ളിൽമോഹം മെയ്യുന്നെ (ഓ)

എണ്ണി തീരും മുന്നേ എണ്ണം കൂടുന്നേ (അടിപൊളി,അടിപൊളി)

മിന്നാമിന്നി തെല്ലായി മുന്നിൽ മിന്നുമ്പോൾ (മുന്നിൽ മിന്നുമ്പോൾ)

പിന്നിൽ പമ്മി ചെല്ലാം മെല്ലെ

വേണ്ട തരി മണി വേണം ഒരു ചൊടി

ആഞ്ഞു പിടി പിടി കണ്ടു പടി പടി

വീണ പടുകുഴി ചാടി വരുകിനി

നേരമിതുമതിയാകെ അടിപൊളി അടിപൊളി

വേണ്ട തരി മണി വേണം ഒരു ചൊടി

ആഞ്ഞു പിടി പിടി കണ്ടു പടി പടി

വീണ പടുകുഴി ചാടി വരുകിനി

നേരമിതുമതിയാകെ അടിപൊളി അടിപൊളി (അടിപൊളി)

- It's already the end -