Aanakkallan - Avial

Aanakkallan

Avial

00:00

03:58

Similar recommendations

Lyric

അയ്യപ്പന് പൊയ്യപ്പന് ആനക്കള്ളന്

ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന്

ശിപായിമാരുടെ തൊപ്പിക്കള്ളന്

വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

ശിപായിമാരുടെ തൊപ്പിക്കള്ളന്

വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

ഞാനല്ല കട്ടത് കള്ളനാണേ

കള്ളന്റെ വീട്ടിലോ പന്തലിട്ടേ

പത്തിപ്പത്തായിരം തുമ്പ നട്ടേ

തുമ്പപ്പുറത്തൊരു വാഴ വെച്ചേ

വാഴ കുലച്ചതു വടക്കോട്ടേ

വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ

കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പന്

പണ്ടത്തെ പാട്ടിലെ ആനക്കള്ളന്

നമ്മുടെ പാവം കള്ളന്

നമ്മുടേയാനക്കള്ളന്

അവൻ പാഞ്ഞു നടക്കണ ലോകം

അവൻ നമ്മുടെയീ ഭൂലോകം

ശിപായിമാരുടെ തൊപ്പിക്കള്ളന്

വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

ശിപായിമാരുടെ തൊപ്പിക്കള്ളന്

വൈക്കത്തെ ചെമ്പിലെ ചോറു കള്ളന്

- It's already the end -