00:00
03:32
നിലവിൽ ഈ പാട്ടിനുള്ള ബന്ധപ്പെട്ട വിവരങ്ങൾ ഉണ്ടായിട്ടില്ല.
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ്
മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ്
മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
♪
സുസ്ഥിരമിൽ മിക ദൂതനെ വിട്ട്
സ്ഥിതിഗതി അഹമ്മദിനെയറിവിത്ത്
സുബ്ഹാനവനുടെ വിധി പോലൊത്ത്
മുല്ലപ്പൂ ഭാഷാംഗത്താൽ തോഴിയാൾ പറയുന്നു
മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു
മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
പുഞ്ചിരി തൂകുന്നേ നാണം കുണുങ്ങുന്നേ
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ്
മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ
♪
അബ്ബാസിൻ മകൻ ഹംസത്തെന്നോർ
അത്തരമുള്ളവരൊത്തൊരുമിത്ത്
എത്തി ഖുവൈലിദി നിത്തരമൊത്ത്
ആരംഭ മകളാറ്റാൽ ബീവിഖദീജാനെ
അബ്ദുള്ളാവിന്റെ മകനിണയാക്കി കൊടുക്കണെ
ആനന്ദം ഖുവൈലിദിൻ സമ്മതം അരുള്ളുന്നെ
പഞ്ചാര കുന്നിൻമേൽ തേൻ മഴ ചാറുന്നെ
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
മുൻന്തി മുഹമ്മദിനെ വേൽക്കാനെന്തജബളളാഹ്
മാലിനിമണിയായ ഖദീജാബീ ചുളുവിലായ്
സമ്മതം തേടുന്നേ സന്തോഷം പേറുന്നേ