Thechille Penne - Gopi Sundar

Thechille Penne

Gopi Sundar

00:00

04:28

Similar recommendations

Lyric

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

ഇസ്തിരിയിട്ട ഷര്ട്ട് പോലെ

ഞാന് വടിയായില്ലേ പെരുവഴിയായില്ലേ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

പ്രേമത്തിന് കറന്റടിച്ചിട്ട്

കരളിന് കോളറ് കത്തിയില്ലെ

ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന്

മൂടും തട്ടി നീ പോയില്ലേ

ഞാന് കരിഞ്ഞ ദോശ പോലായില്ലേ

ഞാന് കരിഞ്ഞ ദോശ പോലായില്ലേ

കമ്പനിടെ ഷര്ട്ട് കണ്ടപ്പോള് നീ

തമ്മനം ബ്രാണ്ടും മറന്നില്ലേ

ഗോവെടെ മ്യൂസിക് കേട്ടപ്പോള് നീ

നമ്മുടെ ബാന്ഡ് മറന്നില്ലേ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

കാലത്തിറങ്ങുമ്പോള് തൊട്ടു

പിറകെ ഞാനെന്നും വന്നീലെ

കാലിലെ ചെരുപ്പെല്ലാം തേഞ്ഞു

കരളും കൊണ്ട് നീ പോയില്ലേ

ഞാന് സിം ഇല്ലാ ഫോണ് പോലായില്ലേ

ഞാന് സിം ഇല്ലാ ഫോണ് പോലായില്ലേ

കൊല്ലമെത്ര കഴിഞ്ഞാലും പെണ്ണെ

ചങ്കിലെ പാട് മറയൂലെ

നെഞ്ചിലുള്ള പ്രേമം എന്റെ പെണ്ണെ

തേച്ചാലും മാഞ്ഞു പോവൂലേ

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

ഇസ്തിരിയിട്ട ഷര്ട്ട് പോലെ

ഞാന് വടിയായില്ലേ പെരുവഴിയായില്ലേ

- It's already the end -