Olu - Sid Sriram

Olu

Sid Sriram

00:00

03:43

Song Introduction

ഈ പാട്ടിന് ഉള്ള വിവരം ഇപ്പോൾ ലഭ്യമല്ല.

Similar recommendations

Lyric

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

ഓളൊന്ന് പെയ്യുന്ന ബഹ് റായ നേരം

ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി

തിരകൾ പോലെ

കാതോരം ചൊല്ലുന്ന പോരിഷയെല്ലാം

ഓളെന്ന പെണ്ണിന്റെ നാമങ്ങളായി

കിസ്സകൾ പോലെ

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

ഓളൊരു ചിരിയാലേ

ആലമിലാകെ

രാവൊളി പകരുമ്പോൾ റൂഹൊന്നതുദിച്ചേ

പൂത്താങ്കിരി കിളി കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്

ഓള് ഓള്

കണ്ണ് തുറന്ന് ഖൽബ് മിടിച്ച് മുന്നിലോളുണ്ട്

- It's already the end -