00:00
06:58
ഈ പാട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ

എന്തു ചെയ്യേണ്ടു ഞാൻ അയ്യോ
♪
ഹന്ത പാതിരാവായല്ലോ അരികിൽ കാന്തൻ വന്നില്ലല്ലോ

വരുമെന്നല്ലോ സഖി നീ ചൊല്ലീ വരനെന്നെ മറന്നാനല്ലീ

പരനാരിമാരൂടെ ചെല്ലീ പാട്ടിലാക്കി കൊണ്ടോതല്ലീ

സുതധി തവരതി കരുതി മുഹുരബി വരുമെന്നല്ലോ
സഖി നീ ചൊല്ലി വരനെന്നെ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി
വരുമെന്നല്ലോ സഖി നീ ചൊല്ലീ
വരനെന്നെ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി
കുതുകി തവപതി വരുമെന്നല്ലോ സഖി നീ ചൊല്ലീ
വരനെന്നെ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി
കുതുകി തവപതി സപതി നിഷ ദൃഢ മിങ്ങു
വരുമെന്നല്ലോ, സഖി നീ ചൊല്ലീ
വരനെന്നെ മറന്നാനല്ലീ
പരനാരിമാരൂടെ ചെല്ലീ പാട്ടിലാക്കി കൊണ്ടോതല്ലീ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
നീ ചൊന്നതും പൊയ്യോ