00:00
04:09
Mm-mm-mm-mm
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ, മനമാകെ വന്നുഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ?
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
Oho-ohho, oho-ohho, oho-ohho ohahoho
Oho-ohho, oho-ohho, oho-ohho
എനിയുള്ളിനുള്ളിൽ നീല രാവിലായി
നറുവെള്ളിത്തിങ്കൾ നാളമായിടാൻ
മഴതുള്ളിച്ചാടും പൂങ്കിനാവിലെ
ഒരു പുള്ളിക്കുയിലിൻ ഈണമായിടാൻ
അടുത്തൊരു മായാ ചിരിതൂകി, തുടുത്തൊരു പൂവില്ലേ?
അടുത്തൊരു മായാ ചിരിതൂകി, തുടുത്തൊരു പൂവില്ലേ?
പോയൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ
പാട്ടിലെ മോഹന സ്വാന്തനമേ
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ, മനമാകെ വന്നുഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ?
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന
നന നന, നനന നന നന, നനന നന നന, നനന സാജന