BHAAVAM - Job Kurian

BHAAVAM

Job Kurian

00:00

05:23

Similar recommendations

Lyric

മുടിയാട്ടും കടലും കണ്ടെ

പൊടിമഞ്ഞും മഴയും കാലിയാടണ കാടും കണ്ടേ കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടെ

കാലിയാടണ കാടും കണ്ടേ

പൊടിമഞ്ഞും മഴയും കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ

ഓരത്തൊരു മലരും നിൽപ്പേ

കളിപാടും കിളിയെ കണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

ആടിക്കാറിളകി വരുന്നേ

അരയാലില ആടി ഉറഞ്ഞേ

കുഴലൂതണ നാദം കേട്ടേ

നാടാകെ നടനം കണ്ടേ

ആടിക്കാറിളകി വരുന്നേ

അരയാലില ആടി ഉറഞ്ഞേ

കുഴലൂതണ നാദം കേട്ടേ

നാടാകെ നടനം കണ്ടേ

ചാരത്തൊരു മഴവിലുണ്ടേ

ചാരത്തൊരു മഴവിലുണ്ടേ

ചേലോത്ത നിറങ്ങൾ തന്നേ

കാണാത്തൊരു കനവും കണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടേ

കലിയാടണ കാടും കണ്ടേ

പൊടിമഞ്ഞും മഴയും കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

ഞാനാരെന്നറിവു ഞൊറിഞ്ഞേ

കാലത്തിര ഇളകി മറിച്ചേ

നേരേതോ വഴികളലഞ്ഞേ

പാരാകെ തേടി നടന്നേ

ഞാനാരെന്നറിവു ഞൊറിഞ്ഞേ

കാലത്തിര ഇളകി മറിച്ചേ

നേരേതോ വഴികളലഞ്ഞേ

പാരാകെ തേടി നടന്നേ

വമ്പന്മാർ നമ്മളിലുണ്ടേ

വമ്പന്മാർ നമ്മളിലുണ്ടേ

വമ്പത്തരം ഏറെ കണ്ടേ

അവരെ കണ്ടൂറ്റം കൊള്ളാം

ഞാനെന്ന ഭാവം മാറ്റാം

മുടിയാട്ടും കടലും കണ്ടേ

കലിയാടണ കാടും കണ്ടേ

പൊടിമഞ്ഞും മഴയും കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ

ഓരത്തൊരു മലരും നിൽപ്പേ

കളിപാടും കിളിയെ കണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടേ

കലിയാടണ കാടും കണ്ടേ

പൊടിമഞ്ഞും മഴയും കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ

ഓരത്തൊരു മലരും നിൽപ്പേ

കളിപാടും കിളിയെ കണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടേ

കലിയാടണ കാടും കണ്ടേ

പൊടിമഞ്ഞും മഴയും കൊണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ

ഓരത്തൊരു മലരും നിൽപ്പേ

കളിപാടും കിളിയെ കണ്ടേ

ഞാനെന്ന ഭാവം മാഞ്ഞേ

- It's already the end -